Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഖോയ് വിമാനം തകര്‍ന്നു വീണു

Sukhoi-30MK
ദില്ലി: ഇന്ത്യയുടെ അത്യാധുനിക യുദ്ധവിമാനമായ സുഖോയ് 30എംകെ ജയ്‌സാല്‍മീറിനടുത്ത് തകര്‍ന്ന് വീണു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സുഖോയ് വിമാനം അപകടത്തില്‍പ്പെടുന്നത്. പരിശീലനപറക്കലിനിടെ രാജസ്ഥാനിലെ പൊഖ്‌റാനില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വിമാനം തകര്‍ന്ന് വീണത്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ട് വഴി രക്ഷപ്പെട്ടുവെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം നേരിടേണ്ടി വന്ന പതിമൂന്നാമത്തെ വിമാനദുരന്തമാണിത്. 25 ഓളം പേര്‍ ഈ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

പതിവായി മാറിയ മിഗ് വിമാനങ്ങളുടെ വീഴ്ചകള്‍ക്ക് പിന്നാലെ അത്യാധുനിക പോര്‍വിമാനമായ സുഖോയ് വിമാനങ്ങളും അപകടത്തില്‍പ്പെടുന്നത് വ്യോമസേന ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+