അഭയ കേസ് സിബിഐ കോടതിയിലേക്ക് മാറ്റി

കേസിലെ മൂന്നു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിചാരണ തുടങ്ങാനിരിക്കേ ചൊവ്വാഴ്ച പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് വീണ്ടും ജനവരി 11ന് പരിഗണിക്കും
കൊലപാതകം നടന്ന് 17 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. പ്രതികള്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷം കഴിയുകയാണ്.












Click it and Unblock the Notifications