വന്‍കിട പദ്ധതികളുടെ അനുമതി വൈകിക്കരുത്

എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളു. ഏതെങ്കിലും ഒരു ഘടകത്തെ മാത്രം കണക്കിലെടുത്തല്ല പദ്ധതികള്‍ക്ക് അനുവാദം നല്‍കുന്നത്. പദ്ധതികള്‍ നടപ്പിലാക്കാതെ നീണ്ടു പോകുന്നത് പ്രയാസം തന്നെയാണെന്ന് എളമരം കരീം പറഞ്ഞു.
മണല്‍ക്ഷാമം പരിഹരിയ്ക്കുന്നതിനെക്കുറിച്ച് പഠിച്ച വിദഗ്ദ്ധസമതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മന്ത്രിസഭായോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ഇചിതമായ നടപടി കൈക്കൊള്ളും. കളമശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications