നസീറിനെ ഈ മാസം ഏഴിന് ഹാജരാക്കണം

അതിനിടെ നസീറിനെ ഷില്ലോംങ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച ബാംഗ്ലൂര്‍ പൊലീസിന് നസീറിനെ കൈമാറുമെന്നാണ് അറിയുന്നത്. നസീറിനെ കേരളത്തിന് വിട്ടുകിട്ടുന്നതിന്റെ ആവശ്യത്തിനായി ഉടന്‍ തന്നെ ഐജി ടോമിന് തച്ചങ്കരി ബാംഗ്ലൂര്‍ക്ക് പോകും.
നസീറിന് കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും സ്ഫോടനങ്ങളിലും കാര്യമായ പങ്കുണ്ടെന്ന് പൊലീസും തീവ്രവാദകേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നസീറിനെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കേരള പോലീസ് നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തീവ്രവാദം സംബന്ധിച്ച കേസ് വിചാരണ തലശ്ശേരി കോടതിയില്‍ അടുത്തമാസം ആരംഭിയ്ക്കാനിരിയ്ക്കെയാണ് നസീര്‍ പിടിയിലായിട്ടുള്ളത. നസീറിന്റെ അറസ്റ്റ് കേസിലെ പ്രധാന വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്. എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാംപ്രതിയും കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഒന്നാംപ്രതിയുമായ നസീര്‍ കുറഞ്ഞത് നാല് കേസുകളിലെങ്കിലും പ്രധാന പ്രതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications