ഫാഫി പറമ്പില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ്

എസ് ശരത് (2499 വോട്ട്), ഷിന്‍സി മാത്യു എന്നിവര്‍ എന്എസ്യു പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി എ വിഭാഗത്തിലെ ആര്‍ബി നിജോ, കുക്കു മറിന് ഫിലിപ്പ്, മഞ്ജുക്കുട്ടന്, നാലാം ഗ്രൂപ്പിലെ ദീപുലാല്‍, സ്വതന്ത്രനായ വി.എസ്. ജോയി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മിനിമം വോട്ട് ലഭിക്കാത്തതിനാല്‍ ഒരു വനിതാ ഭാരവാഹിയുടെ സ്ഥാനം സംസ്ഥാന കമ്മിറ്റിയില്‍ ഒഴിച്ചിട്ടു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഫലപ്രഖ്യാപനം ഉണ്ടായത്.
ഫാറൂക്ക് കോളജില്‍ എംഎ ചരിത്രവിദ്യാര്‍ഥിയായ ഷാഫി, എംബിഎ ബിരുദധാരി കൂടിയാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് 1988ല്‍ അവസാനം നടന്ന കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് കെസി വേണുഗോപാലായിരുന്നു. മൂന്നു ദിവസമായി നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള അയ്യായിരത്തി തൊള്ളായിരം പ്രതിനിധികളില്‍ 4912 പേര് വോട്ടു ചെയ്തു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications