നൂല്‍ബന്ധമില്ലാതെ പത്മാ ലക്ഷ്മി

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഇത്രപെട്ടെന്ന് പത്മ പ്രാവര്‍ത്തികമാക്കുമെന്ന് ആരും കരുതിയിരിക്കില്ല. ടെലിവിഷന്‍ അവതാരക കൂടിയായ പത്മ പേജ് സിക്സ് എന്ന മാഗസിന് വേണ്ടിയാണ് തന്റെ നഗ്നത ക്യാമറകണ്ണുകള്‍ക്ക് മുമ്പില്‍ അനാവൃതമാക്കിയത്. ആറു മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ കൂടിയാണ് പത്മയുടെ ഈ സാഹസികകൃത്യം.
കഴിഞ്ഞ ഒക്ടോബറിലാണ് പത്മാ ലക്ഷ്മി താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പുറത്തുവിട്ടത്. 2004 ഏപ്രിലിലാണ് പദ്മ ലക്ഷ്മി സല്മാന് റുഷ്ദിയെ വിവാഹം ചെയ്തത്. 2007 ജൂലൈയില്‍ വിവാഹമോചിതയാവുകയും ചെയ്തു. ഇതിന് ശേഷം മറ്റു പലരുമായി ചേര്‍ത്ത് പത്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞെങ്കിലും കുഞ്ഞിന്റെ പിതാവാരാണെന്ന കാര്യം പത്മ രഹസ്യമാക്കി വെച്ചിരിയ്ക്കുകയാണ്.
ചൂടന്‍ ചിത്രങ്ങള്‍ക്കൊപ്പം സല്മാന് റുഷ്ദിയുമായുള്ള വിവാഹ മോചനത്തെപ്പറ്റിയും ഗര്‍ഭകാല വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ ചില സംഭവങ്ങളും പേജ് സിക്സിന്റെ പുതിയ ലക്കത്തില്‍ പത്മ വിശദീകരിയ്ക്കുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ മാഗസിന് വിപണിയില്‍ ലഭ്യമാവും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications