സ്വര്‍ണവിലയില്‍ നേരിയ കുറവ്

രണ്ട് ദിവസം കൊണ്ട് അഞ്ഞൂറ് രൂപയോളം വില വര്‍ദ്ധിച്ചതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. പവന് 13,640 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 1,705 രൂപയാണ് വെള്ളിയാഴ്ചത്തെ വില.
സ്വര്‍ണവില ഉയര്‍ന്നത് കേരളത്തിലെ ആഭരണവില്‍പനയെ ബാധിച്ചിട്ടുണ്ട്. വൃശ്ചികമാസമായതിനാല്‍ പൊതുവെ വിവാഹങ്ങള്‍ കുറഞ്ഞതും സ്വര്‍ണാഭരണവിപണിയെ ബാധിച്ചു












Click it and Unblock the Notifications