Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്റെ മകന്‍ സ്‌പെയിനില്‍ അഭയം തേടി

Omer Bin Laden
ലണ്ടന്‍: അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍ സ്‌പെയിനില്‍ രാഷ്ട്രീയ അഭയം തേടി.

ഒമറിന് ബ്രിട്ടനില്‍ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌പെയിനില്‍ അഭയം തേടിയത്.

രാഷ്ട്രീയാഭയം തേടി സ്‌പെയിനിലെത്തിയ ഒമറിനെ മാഡ്രിഡിലെ ബരാജസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇന്റര്‍പോള്‍ സ്ഥിരീകരിച്ചശേഷം ഒമറിന്റെ അഭ്യര്‍ത്ഥനയില്‍ സ്‌പെയിന്‍ അധികൃതര്‍ തീരുമാനമെടുക്കും.

പിതാവിനോട് കൂറു പുലര്‍ത്തുന്നുണ്ടെന്ന സംശയത്തിലാണ് ഒമറിന് ബ്രിട്ടനില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാരിയായ ഭാര്യ ഫെലിക്‌സ് ബ്രൗണിനെ ഒപ്പംകൂട്ടാതെയാണ് ഒമര്‍ സ്‌പെയിനില്‍ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+