സ്വര്‍ണത്തിന് 360രൂപ കുറഞ്ഞു

പവന് 360രൂപയാണ് കുറഞ്ഞിരിക്കുന്നത്, ഇപ്പോള്‍ ഗ്രാമിന് 1660രൂപയും പവന് 13280രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 120രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കുതിച്ചുയരുന്ന സ്വര്‍ണ വിലയില്‍ ഇത്രയും തുകയുടെ കുറവനുഭവപ്പെടുന്നത് ഇപ്പോഴാണ്.
സ്വര്‍ണവില വര്‍ധിച്ച് 20000ത്തിന് അടുത്തെത്തുമെന്നാണ് വിപണിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നത്.












Click it and Unblock the Notifications