സ്വന്തം ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അനുകൂല വിധി

ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതിയ്ക്ക് സ്വയം ആശ്വാസമേകുന്ന വിധി പുറപ്പെടുവിച്ചത്.
ഒരു കേസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍. രഘുപതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിയുടെ പേരു വെളിപ്പെടുത്തണമെന്ന സിഐസി നിര്‍ദേശവും സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനും ജസ്റ്റിസ് രഘുപതിയും തമ്മില്‍ നടന്ന ആശയവിനിമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നായിരുന്നു സിഐസിയുടെ നിര്‍ദേശം.












Click it and Unblock the Notifications