കുമളിയില്‍ ഹര്‍ത്താല്‍

കുമളി പൗരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലില്‍ നിന്ന് അത്യാവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും ഒഴിവാക്കിയതായി പൗരസമിതി വക്താക്കള്‍ അറിയിച്ചു. തേക്കടിയിലെ ബോട്ട് സര്‍വീസ് സ്തംഭിച്ചത് പ്രദേശത്തെ ടൂറിസം മേഖലയെ തളര്‍ത്തിയിരുന്നു. ടൂറിസത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന നൂറ് കണക്കിന് പേരെയാണ് ഇത് കാര്യമായി ബാധിച്ചത്.












Click it and Unblock the Notifications