സോണിയയെ കാണാന്‍ ശ്രമിച്ചിട്ടില്ല: മുരളി

അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പ്രചാരണം നടത്ുതന്നത് എന്റെ കോണ്‍ഗ്രസ് പുനപ്രവേശനം തടയാനാണ്.
ഇത്തരക്കാര്‍ കോണ്‍ഗ്രസുകാരല്ല. കോണ്‍ഗ്രസിലെ നിയമം അനുസരിച്ച് ഒരു കാര്യത്തില്‍ തീരുമാനം എടുത്തശേഷം മാത്രമേ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി പ്രസിഡന്റിനെ കാണാന്‍ സാധിക്കുകയുള്ളു. എന്റെ പുനപ്രവേശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്- മുരളി പറഞ്ഞു.
ഒരു സ്വകാര്യചാനലിനോടാണ് അദ്ദേഹം താന്‍ സോണിയയെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നകാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications