സപ്ലൈകോയ്ക്ക് കൂടുതല്‍ തുക അനുവദിക്കും: ഐസക്

ഇപ്പോഴത്തെ രൂക്ഷമായ വിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രവീന്ദ്രനാഥ് കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കും.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 വയസാക്കണമെന്ന യുജിസിയുടെ നിര്‍ദേശം കേരളത്തില്‍ സാമൂഹികമായി അംഗികരിക്കപ്പെടില്ല.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം 60 ആക്കി നിശ്ചയിക്കണമെന്നാണ് എന്റെ അഭിപ്രായം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications