നസീറിന്റെ അറസ്റ്റ് കേരളത്തെ അറിയിക്കാന്‍ വൈകി

ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വേണ്ടത്ര ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നില്ല. നസീറിന്റെ അറസ്റ്റ് കുറേക്കൂടി നേരത്തെ അറിയിച്ചിരുന്നെങ്കില്‍ കുറേക്കൂടി കാര്യങ്ങള്‍ ചെയ്യാമായിരുന്നു.
നസീറിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിയ്‌ക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications