ലോകം കോപ്പന് ഹേഗനിലേക്ക്

ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിയുടെ സമാപനവേളയില്‍ കോപ്പന്‍ഹേഗനില്‍ എത്തും.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉച്ചകോടിയില്‍ ഒരു അന്താരാഷ്ട്ര ഉടമ്പടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച നിയമപരമായ കരാറുകളിലൊന്നും ഒപ്പിടില്ലെന്ന നിലപാടിലാണ് ഇന്ത്യ.
1992 ഡിസംബര്‍ 11ന് ജപ്പാനിലെ ക്യോട്ടോയില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടുത്ത ഘട്ടമെന്താകണം എന്നാണ് പ്രധാനമായും കോപ്പന് ഹേഗന്‍ ഉച്ചകോടി ചര്‍ച്ചചെയ്യുക.
രണ്ടുവര്‍ഷം മുമ്പ് ഇന്തോനേഷ്യയില്‍ നടന്ന ഉച്ചകോടി കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ അന്താരാഷ്ട്ര ഉടമ്പടിക്ക് രൂപം നല്കാന് തീരുമാനിച്ചിരുന്നു.
ആഗോള താപനം കുറയ്ക്കാന്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടിയാണ് ഉച്ചകോടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും യോജിപ്പാണ്. എന്നാല്‍ അത് എങ്ങനെ ഏതളവില്‍ വേണമെന്നകാര്യത്തില്‍ വികസിത രാജ്യങ്ങളും വികസ്വര, അവികസിത രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications