സ്വര്‍ണവില ഇടിവ് തുടരുന്നു; പവന് 13160 രൂപ

വ്യാഴാഴ്ച 13800 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡിട്ടതിന് ശേഷമാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലായി പവന് 520 രൂപയോളം കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിന്റെ സ്വാധീനം ഇപ്പോഴാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിയ്ക്കുന്നത്.












Click it and Unblock the Notifications