കന്യാസ്ത്രീ പീഡനം: മുഖ്യപ്രതി പിടിയില്‍

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുരുരാം പത്രയുടെ നേതൃത്വത്തിലുള്ള മുപ്പതോളം പേര്‍ മഠം ആക്രമിയ്ക്കുകയും കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലഷ്മണാനന്ദ സരസ്വതിയെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കണ്ഡമാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ക്രിസ്ത്യന്‍ വിശ്വാസികള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications