എല്‍ഡിഎഫ് ഏകജാലകം ചര്‍ച്ച ചെയ്തില്ല

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രവിരുദ്ധ സമരം ശക്തമാക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അസുഖത്തെത്തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് ഏകജാലകം ചര്‍ച്ച ചെയ്യാതിരുന്നത്.
പ്രധാനമായും ഏകജാലകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം വിളിച്ചുചേര്‍ത്തത്. രണ്ട് ദിവസം ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം തിങ്കളാഴ്ചകൊണ്ട് അവസാനിക്കുമെന്നാണ് സൂചന.
വിലക്കയറ്റം തടയാന്‍ രൂപകരിക്കുന്ന സമിതിയില്‍ ധനമന്ത്രി തോമസ് ഐസക്, സി ദിവാകരന്, തുടങ്ങിയവരും അംഗങ്ങളാണ്.
വിലക്കയറ്റത്തിനെതിരെ പഞ്ചായത്തുകളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. യുജിസി ശുപാര്‍ശ അനുസരിച്ച് കോളെജ് അധ്യാപകരുടെ പെന്ഷന് പ്രായം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തിട്ടില്ല.
-
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications