ആംഗ്ലിക്കന്‍ സഭയില്‍ വീണ്ടും ലെസ്ബിയന്‍ മെത്രാന്‍

ലോസ് ആഞ്ചലസ് രൂപതയിലാണ് അമ്പത്തിയഞ്ചുകാരിയായ സ്വവര്‍ഗാനുരാഗിയെ മെത്രാനായി നിയമിച്ചത്. മേരി ഗ്ലാസ് പൂളാണ് ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടത്.
സ്വവര്‍ഗാനുരാഗികളെ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യുഎസ് എപ്പിസ്‌കോപ്പല്‍ സഭ പിന്‍വലിച്ചശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.
സഭയിലെ പാരമ്പര്യവാദികളും പുരോഗമനക്കാരും തമ്മിലുള്ള ഭിന്നത ഇതോടെ രൂക്ഷമായി. ഗ്ലാസ്പൂളിനെതിരെ മത്സരിച്ചത് സ്വവര്‍ഗാനുരാകിതന്നെയായ ജോണ്‍ കിര്‍ക്ലിയായിരുന്നു.
ആറു വര്‍ഷം മുമ്പാണ് ആംഗ്ലിക്കന്‍ സഭ ആദ്യമായി സ്വവര്‍ഗാനുരാഗിയായ മെത്രാനെ തിരഞ്ഞെടുത്തത്. ന്യൂ ഹാംഷെയറില്‍ നിന്നുള്ള ജീന്‍ റോബിന്‍സണ്‍ ആയിരുന്നു അത്.












Click it and Unblock the Notifications