യുറേനിയമെന്ന് കരുതുന്ന രാസവസ്തു പിടികൂടി

മൂന്നുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ അളവില്‍ യുറേനിയം മറ്റുരാജ്യങ്ങളിലേക്ക് കടത്തുന്നത് തീവ്രവാദപ്രവര്‍ത്തനത്തിനായാണെന്നും സംശയിക്കുന്നുണ്ട്.
ഇന്ത്യയിലെ ആണവകേന്ദ്രങ്ങളില്‍ നിന്നും കടത്തിയതാണോ ഇതെന്നും അന്വേഷിയ്ക്കുന്നുണ്ട്. താരാപൂര്‍ അണുനിലയത്തിലെ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ മോഷണം പോയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇതുണ്ടായെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications