സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

തുടര്‍ച്ചയായി വിലയിടിഞ്ഞതിന് ശേഷം ചൊവ്വാഴ്ച പവന് 40 രൂപ കൂടിയിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും രൂപയ്‌ക്കെതിരേ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിലയിലുണ്ടായ കുറവ് ആഭരണ വിപണിയ്ക്ക് ആശ്വാസമായിട്ടുണ്ട്.












Click it and Unblock the Notifications