ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ ആശുപത്രിയില്‍

ചീഫ് ജസ്റ്റിസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന ബഞ്ച് പരിഗണിയ്ക്കേണ്ടിയിരുന്ന കേസുകള്‍ മാറ്റിവെയ്ക്കുമെന്ന് കോടതി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications