അന്യസംസ്ഥാനങ്ങളില്‍ നിന്നും മണല്‍ കൊണ്ടുവരാം

മണല്‍ക്ഷാമം പരിഹരിക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ ഖനനം ചെയ്യുന്നത് പഠിക്കാനായി അഞ്ചംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനം, വ്യവസായം, വൈദ്യുതി, ജലവിഭവം, റവന്യു വകുപ്പുകളുടെ മന്ത്രിമാരാണ് ഉപസമിതിയിലുള്ളത്.












Click it and Unblock the Notifications