അശ്ലീലം കണ്ടെത്തിയാല്‍ സമ്മാനം

ചൈനീസ് സര്‍ക്കാറാണ് ഇന്റര്‍നെറ്റിലെ അശ്ലീലം കണ്ടെത്തി നല്‍കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈറ്റുകളിലുള്ള അശ്ലീലം കണ്ടെത്തി അറിയിക്കുന്നവര്ക്കാണ് സമ്മാനം ലഭിക്കുക.
പതിനായിരം യുവാന്‍(1,465ഡോളര്‍)ആണ് സമ്മാനത്തുക. ചൈനീസ് ഇന്റര്‍നെറ്റ് ശൃംഗലയില്‍ നിന്നും അശ്ലീലമുള്ള ഉള്ളടക്കങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതിന്റെ അവസാനഘട്ട കാംപെയിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ കാംപെയിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. മൊബൈല്‍ സൈറ്റുകളിലും മറ്റും വരുന്ന അശ്ലീല പരസ്യങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം.
പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞ് 24 മണിക്കൂറിനുള്ളലില് അശ്ലീലം കണ്ടെത്തിയെന്ന് കാണിച്ച് അഞ്ഞൂറോളം ഫോണ്‍ വിളികളും പതിമൂന്നായിരത്തോളം ഓണ്‍ലൈന്‍ നിര്‍ദ്ദേശങ്ങളും ലഭിച്ചെന്ന് ബെയ്ജിങിലെ ഇന്റര്‍നെറ്റ് ഇല്ലീഗല്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിങ് സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.
ഓരോ വെബ്സൈറ്റിലെയും അശ്ലീലങ്ങള്‍ സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ആയിരം യുവാന്‍ മുതല്‍ പതിനായിരം യുവാന്‍ വരെ ലഭിയ്ക്കും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications