ബംഗാളില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് ഇവരെ മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. . സമീപപ്രദേശത്തെ ഒരു കോളെജിന് മുന്നില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങളും ലഭിച്ചത്. പൊലീസിന്റെ ചാരന്‍മാരായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന കുറിപ്പും മൃതദേഹങ്ങളില്‍ നിന്ന് ലഭിച്ചു.
അതിനിടെ തങ്ങളുടെ സ്വാധീനമേഖലയിലുള്ള ലാല്‍ഘഢിലെ ഫോറസ്റ്റ് ഓഫീസ് മാവോയിസ്റ്റുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തു.












Click it and Unblock the Notifications