ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ബസ് കേരളത്തില്‍

ഓണ്‍ലൈന്‍ ലോകത്തെക്കുറിച്ചുള്ള വൈവിധ്യനിറഞ്ഞ വിവരങ്ങള്‍ പകര്ന്നുനല്കാന് രൂപകല്പനചെയ്ത ബസ് കേരളത്തിലെ എട്ടു പ്രധാന നഗരങ്ങളിലാണ് സഞ്ചരിക്കുന്നത്.
കൊച്ചിയിലെത്തിയ ബസ് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. തമിഴ്നാട്ടില്‍നിന്ന് ഇക്കഴിഞ്ഞ ഫെബ്രവരിയിലാണ് ബസ് യാത്ര തുടങ്ങിയത്.
വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനാവശ്യമായ വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ബസ്സില്‍ ഒരുക്കിയിട്ടുണ്ട്.
വിജ്ഞാനം, ആശയവിനിമയം, വിനോദം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഇന്റര്‍നെറ്റ് ബസ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ഇന്റര്‍നെറ്റ് ബസ് സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്‍കാനായി, കേരളത്തില്‍ ഗൂഗിളുമായി കൈകോര്‍ത്തിരിക്കുന്നത് എന്‍ഐഐടി ആണ്. ബസ് സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പരിശീലന കൂപ്പണുകളും നല്‍കുന്നുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications