രാഷ്ട്രപതി വിമാനവാഹിനി സഞ്ചാരത്തിന് ഒരുങ്ങുന്നു

കഴിഞ്ഞ നവംബര്‍ 18നാണ് ഇന്ത്യയുടെ ഏക വിമാനവാഹിനിയായ ഐഎന്‍എസ് വിരാട് സുവര്‍ണ ജൂബിലി ആഘോഷിച്ചത്.ഡിസംബര്‍ 23നായിരിക്കും രാഷ്ട്രപതി വിരാടില്‍ യാത്ര നടത്തുകയെന്ന് അറിയുന്നു.
മുംബൈയില്‍ നാവിക സേനയുടെ വെസ്റ്റേണ്‍ ഫ്ളീറ്റ് പരിശോധിച്ചതിന് ശേഷമായിരിക്കും വിരാടില്‍ സഞ്ചരിയ്ക്കുക. മുംബൈ ആക്രമണത്തിനുശേഷം കോസ്റ്റ് ഗാര്‍ഡും നേവിയും വരുത്തിയ പരിഷ്‌കാരങ്ങളും രാഷ്ട്രപതി അവലോകം ചെയ്യും.
വിമാനവാഹിനിയില്‍ രാഷ്ട്രപതി ഒരു രാത്രി മുഴുവന്‍ ചെലവഴിക്കുമെന്നാണ് നാവികസേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications