പോള്‍ വധം: ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പോളിന്റെ പിതാവ് എം.ജി.ജോര്‍ജ് രാമങ്കരി കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ കക്ഷി ചേര്‍ക്കണമെന്നും പോളിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.












Click it and Unblock the Notifications