പന്നിപ്പനി യുഎസില്‍ മരണം 10000 കവിഞ്ഞു

ഇതില്‍ 1,100 പേര്‍ കുട്ടികളും 7,500 പേര്‍ യുവാക്കളുമാണ്. കഴിഞ്ഞ ഏപ്രിലില്‍ എച്ച്1എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഏഴ് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ അമേരിക്കയില്‍ മരിച്ചിരിയ്ക്കുന്നത്.
രാജ്യത്ത് അരക്കോടിയോളം പേര്‍ എച്ച്1എന്‍1 രോഗബാധയുടെ പിടിയിലമര്‍ന്നിട്ടുണ്ട്. ഏപ്രില്‍- നവംബര്‍ കാലയളവിലാണ് ഏറ്റവും അധികം പേര്‍ എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് മരിച്ചതെന്നും ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications