തെലുങ്കാന: എംഎല്‍എമാര്‍ രാജി പിന്‍വലിക്കണം

സംസ്ഥാനത്താകമാനം ഉടലെടുത്തിരിക്കുന്ന വികാര പ്രകടനങ്ങളുടെ തീവ്രവത കുറയ്ക്കാന്‍ എംഎല്‍എമാര്‍ രാജി പിന്‍വലിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങള്‍ക്ക് രാജി ഒരു പരിഹാരമാകില്ലെന്നും അത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂവെന്നും വിക്രമര്‍ക്ക ചൂണ്ടിക്കാട്ടി.
തെലുങ്കാന പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് 130 എംഎല്‍എമാരാണ് രാജിസന്നദ്ധത അറിയിച്ചിരിയ്്ക്കുന്നത്. . കോണ്‍ഗ്രസിന് പുറമെ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി), പ്രജാരാജ്യം എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെയാരും രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല.












Click it and Unblock the Notifications