Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കലയില്‍ റിസോര്‍ട്ട് ഉടമയെ വെട്ടിക്കൊന്നു

Resort owner killed
വര്‍ക്കല: വര്‍ക്കല പാപനാശത്ത് റിസോര്‍ട്ട് ഉടമ വെട്ടേറ്റു മരിച്ചു. ഡിവൈന്‍ പാലസ് റിസോര്‍ട്ടിന്റെ ഉടമയും വര്‍ക്കല കൂരക്കണ്ണി സ്വദേശിയുമായ സജീവ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

റിസോര്‍ട്ട് ഉടമകള്‍ തമ്മിലുള്ള വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു റിസോര്‍ട്ടിന്റെ ഉടമയായ വൈക്കം തലയോലപ്പറമ്പ് സ്വദേശി ബിനു ചാക്കോയെ അറസ്റ്റു ചെയ്തു.

ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് സൂചന. സജീവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+