മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം

മഹാരാഷ്ട്രയിലെ കൊയ്‌ന ഡാം പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കൊങ്കണ്‍ മേഖലയിലും മുംബൈ, പുനെ, താനെ, രത്‌നഗിരി, സട്ടാര, സിദുദര്‍ഗ്, റായ്ഗഡ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തെ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വെയിലൂടെയുള്ള തീവണ്ടി ഗതാഗതം കുറച്ച് നേരത്തേക്ക് നിര്‍ത്തിവെച്ചു.
കഴിഞ്ഞ നവംബര്‍ 14ന് ഇതേ പ്രദേശങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications