തെളിവെടുപ്പിനായി നസീറിനെ കൊച്ചിയിലെത്തിച്ചു

തീവ്രവാദക്കേസുകളില്‍ കര്‍ണാടക പൊലീസിന്റെ കണ്ണൂര്‍ നഗരത്തിലെ തെളിവെടുപ്പും റെയ്ഡും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നസീറിനെയും ഷഫാസിനെയും കൊച്ചിയിലേക്ക് കൊണ്ടുവന്നിരിയ്ക്കുന്നത്. കണ്ണൂര്‍ തയ്യിലിലെ ഷഫാസിന്റെ വീട്ടിലും അന്വേഷണ സംഘം പോയിരുന്നു. ഇതിന് പുറമെ കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ച ഫയീസിന്റെ വീട്ടിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
അതിനിടെ ബാംഗഌരിലേക്ക് സ്ഫോടക വസ്തുക്കള്‍ കടത്തിയെന്ന് കരുതുന്ന വാഹനം പറവൂരില്‍ നിന്ന് പോലീസ് കസ്ററഡിയിലെടുത്തു.ബാംഗ്ലൂര്‍ സ്ഫോടനകേസിലെ നിര്‍ണായമായ ഒരു മുന്നേററമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കര്‍ണാടക പോലീസിലെ രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന സംഘം ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയേക്കും. ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തുന്ന ഡിജിപി ജേക്കബ് പുന്നൂസ് നേരിട്ട് നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications