പിഡിപി നേതാവ് അലി കാടാമ്പുഴ അറസ്റ്റില്‍

കോട്ടയത്തു നിന്നുള്ള പൊലീസ് സംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് മലപ്പുറത്തെ വീട്ടില്‍ നിന്ന് അലിയെ കസ്റ്റഡിയിലെടുത്തത്. പിഡിപി മുന്‍ വൈസ് ചെയര്‍മാന്‍ യു കുഞ്ഞിമുഹമ്മദിന്റെ കുടകിലുള്ള ഭൂമിയുടെ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോട്ടയം സ്വദേശികളെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. കുഞ്ഞിമുഹമ്മദ് കണ്ണൂര്‍ പൊലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications