കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

Gold
കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിയുന്നു. ബുധനാഴ്ച പവന് 160 രൂപയുടെ ഇടിവാണ് നേരിട്ടത്. ഇതോടെ സ്വര്‍ണവില പവന് 13040 ആയി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 1630 രൂപയാണ് ബുധനാഴ്ചത്തെ വില.

തുടര്‍ച്ചയായി വിലയിടിഞ്ഞതിന് ശേഷം ചൊവ്വാഴ്ച പവന് 40 രൂപ കൂടിയിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും രൂപയ്‌ക്കെതിരേ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിലയിലുണ്ടായ കുറവ് ആഭരണ വിപണിയ്ക്ക് ആശ്വാസമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X