മന്ത്രവാദം കുടുംബത്തിലെ 6 പേരെ കൊന്നു

അമാവാസി ദിനമായ ഞായറാഴ്ച വൈകിട്ടാണ് കൊലനടന്നത്. കൊല്ലപ്പെട്ടവരില്‍ ആറുവയസ്സുള്ള രണ്ട് കുട്ടികളുടെ തലയില്ലാത്ത മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
അമാവാസി ദിനത്തില്‍ മനുഷ്യബലി അസമില്‍ പലയിടത്തും ഇപ്പോഴും നടക്കുന്നുണ്ട്. കുട്ടികളുടെ തലയറുത്ത് കൊണ്ടു പോയത് മന്ത്രവാദത്തിന് വേണ്ടിയാണെന്നാണ് സംശയിക്കുന്നത്. തീര്‍ത്തും ദരിദ്രരരായ കുടുംബത്തോട് ഗ്രാമത്തിലെ ആര്‍ക്കും ശത്രുതയുണ്ടായിരുന്നില്ലെന്ന് ഗ്രാമത്തലവന്‍ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications