പ്രതിമയേറ് ബെര്ലൂസ് കോണിക്ക് പരിക്കേറ്റു

പ്രസംഗിയ്ക്കുന്നതിനിടെ കാണികളിലൊരാള്‍ ഒരു പള്ളിയുടെ മാതൃകയിലുള്ള ചെറുമാതൃക കൊണ്ട് ബര്ലൂസ്കോണിയെ എറിയുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന് രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ടു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകുന്ന നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മാസ്സിമോ ടാര്ടോിഗ്ലിയ എന്നയാളാണ് മിലാന് കത്തീഡ്രലിന്റെ ചെറുരൂപത്തിലുള്ള പ്രതിമ ഉപയോഗിച്ച്് ബര്ലൂസ്കോണിയെ അടിച്ചത്. ഇയാള്‍ മാനസികരോഗിയാണെന്ന് പൊലീസ് വൃത്തങ്ങള്‍അറിയിച്ചു. പ്രത്യേകിച്ച ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത ഇയാളെ അക്രമത്തിനു പ്രേരിപ്പിച്ച കാരണം എന്താണെന്ന് അറിവായിട്ടില്ല. പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ രാത്രി മുഴുവന്‍ ബര്‍ലൂസ് കോണി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണെന്നും പൂര്‍ണമായി ഭേദപ്പെടാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications