പ്രതിപക്ഷം പശുക്കളെ പോലെ: ഗൗരിയമ്മ

വിലക്കയറ്റം കാരണം സംസ്ഥാനത്ത് ഇപ്പോള്‍ സ്‌ഫോടകാത്മക സാഹചര്യമാണുള്ളത്. പ്രതിപക്ഷം ഇത്തരത്തിലല്ല ഇതിനോട് പ്രതികരിക്കേണ്ടത്. ഭക്ഷ്യപ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയല്ല പെരുമാറുന്നതെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ തീവ്രവാദത്തിന്റെ ആഴത്തിലുള്ള വേരുകള്‍ കണ്ടെത്തണം. സൂഫിയാ മദനിയല്ല കെആര്‍ ഗൗരിയമ്മയായാലും തീവ്രവാദപ്രവര്‍ത്തനം നടത്തിയാല്‍ ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications