തൊഴിലുറപ്പ് പദ്ധതി കളക്ടര്‍മാര്‍ക്ക് വിമര്‍ശനം

നൂറു ദിവസം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തിന്റെ അടുത്തെത്താന്‍പോലും ആയിട്ടില്ല. വേതനം നല്‍കുന്നതില്‍ നീതീകരിയ്ക്കാനാവാത്ത കാലതാമസം ഉണ്ടാവുന്നുണ്ട്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ കലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും കല്ക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊപ്രാസംഭരണത്തിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പഞ്ഞു.
നെല്‍വയല്‍ നികത്തല്‍ നിരോധനം കാര്യക്ഷമമായി നടക്കുന്നില്ല. കൈക്കൂലി വാങ്ങിയും ചട്ടം മറികടന്നും നെല്‍വയല്‍ നികത്തല്‍ നിരോധനത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications