തെലുങ്കാന: പ്രജാരാജ്യത്തില്‍ ഭിന്നിപ്പ്

പാര്‍ട്ടി ഏതാണ്ട് പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രൂക്ഷമായ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുകയാണ്.
പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന മുന്‍ നിലപാടില്‍ നിന്നും പിന്നാക്കം പോയ ചിരഞ്ജീവിയുടെ നടപടിയില്‍ പ്രതിഷേധിച്ച് തെലുങ്കാന മേഖലയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ കലാപമുയര്‍ത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി പ്രശ്നപരിഹാരത്തിനായി ചിരഞ്ജീവി എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ യോഗത്തില്‍ ആന്ധ്ര വിഭജനത്തെ എതിര്‍ക്കാനുള്ള തീരുമാനം ചിരഞ്ജീവി അറിയിച്ചുവെന്നാണ് സൂചന.
ചിരഞ്ജീവിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് തെലുങ്കാന മേഖലയിലെ മൂന്നു ജില്ലാ പ്രസിഡന്റുമാര്‍ രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. മഹേശ്വര് റെഡ്ഡി ഉള്‍പ്പെടെ ര്ണ്ട് എംഎല്‍എമാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications