ശ്വേതാ മേനോന് മുന്‍കൂര്‍ ജാമ്യമില്ല

2004 ജനുവരി അഞ്ചിന് രാജസ്ഥാനില്‍ നടന്ന ഫാഷന്‍ ഷോയില്‍ ശ്വേതാ മേനോന്‍ ത്രിവര്‍ണ പതാക ധരിച്ച് റാമ്പില്‍ നടന്നതാണ് കേസിനാധാരം. ഫാഷന്‍ ഷോ സംഘാടകനായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്റെ (എന്‍ഐഎഫ്ഡി) പ്രദേശിക തലവന്‍ ആശിഷ് ഗുപ്തയ്‌ക്കെതിരെയും കേസുണ്ട്.
കേസില്‍ ആശിഷ് ഗുപ്തയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ശ്വേതാ മേനോനെതിരെ അന്വേഷണ നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ അശോക് ശര്‍മ വ്യക്തമാക്കി.












Click it and Unblock the Notifications