മാറിടം പ്രദര്‍ശിപ്പിച്ച 18കാരി കുടുങ്ങി
വെല്ലിങ്ടണ്‍: റോഡിന് നടുവില്‍ നിന്നുകൊണ്ട് മാറിടം പ്രദര്‍ശിപ്പിച്ച യുവതിയെ കാറിടിച്ചു. ചെറില്ലി മെയ് ഡ്യൂഡ്ഫീല്ഡ് എന്ന പതിനെട്ടുകാരിയാണ് റോഡില്‍ നിന്ന് മാറിടം പ്രദര്‍ശിപ്പിച്ച് അപകടം ക്ഷണിച്ച ്വരുത്തിയത്.
ഡ്രൈവര്‍മാരെ ഞെട്ടിച്ചുകളയാമെന്ന മോഹവുമായിട്ടാണ് ചെറില്ലി നടുറോഡില്‍ നിന്നുകൊണ്ട് ടീ ഷേര്‍ട്ട് പൊക്കിക്കാണിച്ചത്. ഇവര്‍ റോഡില്‍വച്ച് ഇങ്ങനെ ചെയ്തതായി പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്വര്കാര്ഗിലിലെ ഒരു നാലുവരിപ്പാതയുടെ നടക്കുള്ള ട്രാഫിക് ഐലന്റിനരികില് നിന്നുകൊണ്ടായിരുന്നു ചെറില്ലിയുടെ അഭ്യാസം.
ചെറില്ലിയുടെ പ്രവൃത്തികണ്ട് ഡ്രൈവര്‍മാരും യാത്രക്കാരുമെല്ലാം അന്തംവിട്ടുകൊണ്ട് കടന്നുപോയി. എന്നാല്‍ ഇവര്‍ക്കെല്ലാം പിന്നാലെ വന്ന ഒരു മധ്യവയസ്കനായ ഡ്രൈവര്‍ക്ക് ചെറില്ലിയുടെ പ്രവൃത്തികണ്ട് നിയന്ത്രണം വിട്ടു.
വാഹനം തന്റെ നേര്‍ക്ക് പാഞ്ഞടുക്കുന്നത് കണ്ട് ചെറില്ലി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവരെ ഇടിച്ച് തെറിപ്പിച്ചശേഷമാണ് വണ്ടി നിന്നത്.
പിന്നീട് ചെറില്ലിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ചെറില്ലിയെ കോടതിയില്‍ ഹാജരാക്കിയത്.
കോടതിയിലെത്തിയ ചെറില്ലി പൊട്ടിക്കരഞ്ഞുകൊണ്ട് മദ്യലഹരിയിലാണ് തെറ്റു ചെയ്തതെന്ന് സമ്മതിച്ച് മാപ്പപേക്ഷിച്ചു. എന്നാല്‍ ചെറില്ലിയുടെ വിശദീകരണം തള്ളിയ കോടതി അവര്‍ക്ക് 198 ഡോളര്‍ പിഴയിട്ടു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications