ട്രേഡിംഗ് സമയമാറ്റം ജനുവരി മുതല്‍

മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ട്രേഡിംഗ് സമയം നേരത്തേ ആക്കാന്‍ തീരുമാനിച്ചതിനെതിരെ ഓഹരി ദല്ലാളന്മാരില്‍ നിന്നും ദല്ലാള്‍ സ്ഥാപനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതാണ് തീരുമാനം പുനപരിശോധിയ്ക്കാന്‍ കാരണമായത്.
പ്രവര്‍ത്തന രീതികള്‍ പെട്ടെന്ന് മാറ്റാനുള്ള വിഷമവും കൂടുതല്‍ ട്രേഡിംഗ് സമയം ഉണ്ടാക്കുന്ന മാനുഷികമായ വിഷമതകളുമാണ് ദല്ലാളന്മാരും ദല്ലാള്‍ കമ്പനികളും പ്രശ്നമായി ഉന്നയിച്ചത്.












Click it and Unblock the Notifications