ബിഎസ്ഇ, എന്‍എസ്ഇ ട്രേഡിഗ് 9 മണി മുതല്‍

ബിഎസ്ഇ പത്ത് മിനുട്ട് നേരത്തേ ട്രേഡിംഗ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എന്‍എസ്ഇ ട്രേഡിംഗ് ഒമ്പത് മണിയ്ക്ക് തന്നെ തുടങ്ങാന്‍ തീരുമാനിച്ചതാണ് ബിഎസ്ഇയുടെ നേരത്തേയുള്ള തീരുമാനം മാറ്റാന്‍ കാരണമായത്.
ബിഎസ്ഇ ട്രേഡിംഗ് പത്ത് മിനുട്ട് നേരത്തേ തുടങ്ങുമെന്നാണ് ഡിസംബര്‍ 16ന് രാവിലെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം വൈകീട്ടോടെ മാറ്റി ട്രേഡിംഗ് രാവിലെ ഒമ്പത് മണിയ്ക്ക് തന്നെ തുടങ്ങാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ട്രേഡിംഗ് അവസാനിയ്ക്കുന്ന സമയത്തില്‍ മാറ്റം ഇല്ല. ഇത് മുമ്പത്തേപോലെ വൈകീട്ട് 3.30 തന്നെയായിരിയ്ക്കും.
മറ്റ് ഏഷ്യന്‍ വിപണികള്‍ തുടങ്ങുന്നതിനൊപ്പം ഇന്ത്യന്‍ വിപണിയും തുടങ്ങുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇത് വിപണിയിലേയ്ക്ക് കൂടുതല്‍ വിദേശ പണം ആകര്ഷിയ്ക്കുന്നതിനായിട്ടാണ്.
More From
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications