അറസ്റ്റ്: സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടു

കേസില്‍ നിയമാനുസൃത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സിപിഎം പ്രവര്‍ത്തകര്‍ ഒരു കേസിലകപ്പെട്ടാല്‍ അവരെയും അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സമ്മര്‍ദ്ദത്തിന് വഴങ്ങി ഇടതുസര്‍ക്കാര്‍ കള്ളക്കേസുണ്ടാക്കിയും വ്യാജരേഖകള്‍ സൃഷ്ടിച്ചുമാണ് അറസ്റ്റ് ചെയ്തതെന്ന മദനിയുടെ ആരോപണത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.












Click it and Unblock the Notifications