ദിനകരന് സ്ഥാനക്കയറ്റമില്ല

അനധികൃത ഭൂമി ഇടപാടുകേസില്‍ ആരോപണവിധേയനായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. സ്ഥാനക്കയറ്റം നല്‍കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ നിര്‍ദേശം നേരത്തെ കേന്ദ്രനിയമമന്ത്രാലയം തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.സുപ്രീം കോടതിയില്‍ കൊളീജിയം സംവിധാനം നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നടപടി.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചീഫ് ജസ്റ്റിസ് സിറ്റിങ്ങില്‍ പങ്കെടുക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ കഴിഞ്ഞദിവസം അറിയിച്ചിരു്നനു. അദ്ദേഹത്തിന്റെ കീഴിലുള്ള കേസുകള്‍ രണ്ടാം കോടതിമുറിയില്‍ ജസ്റ്റിസ് വി ഗോപാല ഗൗഡയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ചാണ് ഇനി പരിഗണിക്കുക. അതേ സമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദ്യേശപരവുമാണെന്ന് ജസ്റ്റിസ് ദിനകരന് പ്രതികരിച്ചു.
More From
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications