ലാവലിന്‍: കക്ഷിചേരാന്‍ ലോയേഴ്‌സ് യൂണിയന്‍

യൂണിയന്റെ സംസ്ഥാന ഘടകമാണ് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘമാണെന്ന് നിലപാടായിരിക്കും യൂണിയന്‍ സ്വീകരിക്കുക.
സുപ്രീം കോടതി രണ്ടാഴ്ച അവധിയാണ്. അവധി കഴിഞ്ഞ കോടതി തുറക്കുമ്പോള്‍ സംഘടന ഹര്‍ജി സമര്‍പ്പിക്കും.
ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ജസ്റ്റിസുമാരായ ആര്‍ബി രവീന്ദ്രന്‍, സുദര്‍ശന്‍ റെഡ്ഡി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് റിട്ട് ഹര്‍ജി പരിഗണിയ്ക്കുന്നത്.












Click it and Unblock the Notifications