സൂഫിയയെ തമിഴ്നാട് പൊലീസ് ചോദ്യംചെയ്തു

കോയമ്പത്തൂരിലെ പ്രസ്‌ക്ലബ് ആക്രമണശ്രമക്കേസിലാണ് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ ശക്തിവേലിന്റെ നേതൃത്വത്തിലുള്ള സംഘം സൂഫിയയെ ചോദ്യം ചെയ്തത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് സൂഫിയ മൊഴി നല്‍കിയെന്നാണ് അറിയുന്നത്.
തടിയന്റവിട നസീര്‍, കെ.പി സാബിര്‍ എന്നിവരാണ് ഈ കേസിലെ മുഖ്യപ്രതികള്‍. മദനിയെ അറസ്റ്റ് ചെയ്തതിലുള്ള ദേഷ്യം മൂലമാണ് പ്രസ്‌ക്ലബ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന നസീറിന്റെ മൊഴിയെത്തുടര്‍ന്നാണ് തമിഴ്‌നാട് പോലീസ് സൂഫിയയെ ചോദ്യം ചെയ്തത്.
തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.












Click it and Unblock the Notifications