കസബിനെ തൂക്കിലിടാന്‍ ധൃതി കൂട്ടേണ്ട: തരൂര്‍

ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ഏറെ ലഭിയ്ക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് കസബ്. മറ്റുള്ളവര്‍ക്കുള്ള മുന്നറിയപ്പെന്ന വണ്ണം കസബിനെ തൂക്കിലിടാന്‍ ധൃതി കൂട്ടേണ്ട കാര്യമില്ല.
അങ്ങനെയൊരു നടപടി കൊണ്ട മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. തീവ്രവാദത്തെ രാജ്യം അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ശശി തരൂര്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications