മൂന്നാര്‍ ഏരിയാ സെക്രട്ടറിയെ സിപിഎം നീക്കി

കഴിഞ്ഞ നവംബര്‍ 30ന് ശശികുമാറിന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗം മുന്‍ എംഎല്‍എ സുന്ദരമാണിക്യത്തിന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കുന്നതിന് തീരുമാനിച്ചിരുന്നു.
വിഎസ് സര്‍ക്കാരിന് ഏറെ പൊളിറ്റിക്കല്‍ മൈലേജ് നല്‍കിയ മൂന്നാര്‍ ഒഴിപ്പിയ്ക്കല്‍ നടപടിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തത് ശശികുമാറായിരുന്നു.ജനരോഷം ദൗത്യസംഘത്തിനെതിരെ തിരിച്ചുവിടുന്നതില്‍ ശശികുമാര്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ പല കോണുകളില്‍ നിന്നും കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു. ഒഴിപ്പിയ്ക്കല്‍ നടപടികള്‍ അട്ടിമറിയ്ക്കുന്നതിന് റിസോര്‍ട്ട് ഉടമകളില്‍ന നിന്ന് ശശികുമാര്‍ പണം പറ്റിയതായും പാര്‍ട്ടിയ്ക്കുള്ളില്‍ ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications